കേരളത്തിലും ശ്മശാനങ്ങളിൽ സംസ്കാരത്തിന് തിരക്ക്.
സംസ്കാരത്തിന് കാത്തിരിപ്പ്.
By swathy
തിരുവനന്തപുരം:
കേരളത്തിലും ശ്മശാനങ്ങളിൽ തിരക്ക് മൂലം സംസ്കാരത്തിന് മൃതദേഹവുമായി കാത്തിരിക്കേണ്ട അവസ്ഥ. ശാന്തികവാടത്തിൽ എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം ഇരട്ടിയോളമായി. തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കാരം നടത്താൻ ബുക്കിംഗ്. മാറനല്ലൂർ, പാലക്കാട് ചന്ദ്രനഗർ, കോഴിക്കോട് വെസ്റ്റ് ഹിൽ എന്നീ ശ്മശാനങ്ങളിൽ സംസ്കാരങ്ങളുടെ എണ്ണം കൂടി. പ്രതിദിനം 17 മൃതദേഹങ്ങളാണ് ഇവിടെ എത്തുന്നത്.