സംസ്ഥാനത്ത് ആദ്യ രണ്ടു മണിക്കൂറിൽ 17 ശതമാനം പോളിംഗ്.

ഏറ്റവും ഉയർന്ന പോളിംഗ് നാട്ടിക മണ്ഡലത്തിൽ.

ഏറ്റവും ഉയർന്ന പോളിംഗ് നാട്ടിക മണ്ഡലത്തിൽ .26.8 ശതമാനം വോട്ടാണ് ആദ്യ 2 മണിക്കൂറിൽ രേഖപ്പെടുത്തിയത് .

പ്രമുഖ നേതാക്കൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി .

മുഖ്യമന്ത്രിയും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

Related Posts