കൊവിഡ് രൂക്ഷം; മെയ് 8 മുതൽ 16 വരെ കേരളത്തിൽ ലോക്ഡൗൺ.
സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ.
തിരുവനന്തപുരം:
സംസ്ഥാനത്ത് ഒരാഴ്ച്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലണ് തീരുമാനമെന്ന് മുഖ്യമന്ത്രി. ആവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും.