സി ബി എസ് ഇ പ്ലസ് ടു പരീക്ഷ ഉപേക്ഷിച്ചു.

ഡൽഹി:

സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ upekshഉപേക്ഷിച്ചു. പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനവും സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചാണ് തീരുമാനം.

Related Posts