ഹിയറിംഗ് തിയതികളിൽ മാറ്റം.
ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിൽ 2021 ജനുവരി മുതൽ ജൂൺ മാസം വരെയുള്ള കാലയളവിൽ മുൻഗണന കാർഡിന് അപേക്ഷ സമർപ്പിച്ചവർക്കായി 03-07-2021ശനി,04-07-2021 ഞായർ എന്നി ദിവസങ്ങളിൽ നടത്താനിരുന്ന ഹിയറിംഗ് യഥാക്രമം 05.07.2021തിങ്കൾ,06-07-2021 ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റിവെച്ചതായി സപ്ലൈ ഓഫീസർ അറിയിച്ചു. 02-07-2021 ന് നടക്കുന്ന ഹിയറിംഗിന് മാറ്റമില്ല. കൂടുതൽ വിവരങ്ങൾക്ക് 0480 2704300.