എളനാട് (എഫ് എച്ച് സി) കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മരുന്നുകളെത്തിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു.
By athulya
മെയ് 2ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ക്വട്ടേഷനുകൾ ഓഫീസിൽ ലഭിക്കണം.
കരാറുകൾ എല്ലാ സർക്കാർ മാനദണ്ഡങ്ങളും ഉറപ്പിച്ചാണ് സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04884-288574 എന്ന നമ്പറിൽ ബന്ധപ്പെടുക.