ഗസ്റ്റ് ലക്ച്ചറർ ഒഴിവ്

കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എൻജിനീയറിംഗ് കോളേജിലെ ഗസ്റ്റ് ലക്ച്ചറർ (ഇംഗ്ലീഷ്) തസ്തികയിലേയ്ക്ക് തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജനുവരി 29 ന് രാവിലെ 10 ന് കോളേജിൽ നടക്കും. ആറ് മാസത്തേക്കാണ് നിയമനം. വിശദ വിവരങ്ങൾ അറിയുന്നതിന് www.kau.in, kcaet.kau.in എന്നിവ സന്ദർശിക്കുക.

Related Posts