ലാബ് ടെക്നീഷ്യൻ ഒഴിവ്

ഒല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിലേയ്ക്ക് ആശുപത്രി വികസന സമിതി ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ദിവസ വേതന വ്യവസ്ഥയിൽ താൽക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. ജനുവരി 7 ന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച. പ്ലസ്ടു, ഡിഎംഎൽടി കോഴ്സ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 450 രൂപ ദിവസ വേതനം. ഫോൺ: 0487 2356052

Related Posts