ജെറ്റ് എയർവേസ് സി ഇ ഒ ആയി സഞ്ജയ് കപൂർ
ജെറ്റ് എയർവേസിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി ഇ ഒ ) സഞ്ജയ് കപൂർ. ഏപ്രിൽ 4 മുതലാണ് കപൂർ ചുമതല ഏൽക്കുന്നത്.
സുധീർ ഗൗറിന് പകരമായി മുൻ ഇന്ത്യൻ എയർഫോഴ്‌സ് സ്ക്വാഡ്രൺ ലീഡറും നേപ്പാൾ എയർലൈൻസ് കോർപറേഷൻ എക്‌സിക്യൂട്ടീവുമായ ക്യാപ്റ്റൻ പി പി സിങ്ങിനെ അക്കൗണ്ടബിൾ മാനേജരായി നിയമിച്ചതിന് ശേഷമുള്ള ഉയർന്ന രണ്ടാമത്തെ പ്രഖ്യാപനമാണ് സഞ്ജയ് കപൂറിൻ്റേത്.
മുൻ ശ്രീലങ്കൻ എയർലൈൻസ് സി ഇ ഒ വിപുല ഗുണതിലകയെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) സ്ഥാനത്ത് കൊണ്ടുവന്ന് ദിവസങ്ങൾക്ക് ശേഷമാണ് കപൂറിൻ്റെ നിയമനം വന്നിരിക്കുന്നത്.