വനിതാ ഐടിഐയിൽ ഒഴിവ്
By Jasi
ചാലക്കുടി ഗവൺമെൻ്റ് വനിതാ ഐടിഐയിൽ 2021-22 വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള ട്രേഡുകളിലേയ്ക്ക് നവംബർ 26ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0480 2700816, 9497061668