10 ജില്ലകളിൽ അതീവഗുരുതരം.

കേരളത്തിലെ 10 ജില്ലകളിൽ കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് റിപ്പോർട്ട്.

തിരുവനന്തപുരം:

കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, കണ്ണൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ കൊവിഡ് വ്യാപനം ഗുരുതരമെന്ന് വിദഗ്ധസമിതി.

Related Posts