18 കഴിഞ്ഞവർക്കും വാക്സിൻ.

മെയ്‌ ഒന്നുമുതൽ 18 കഴിഞ്ഞവർക്കും വാക്‌സിൻ നൽകും.

മെയ് ഒന്നുമുതൽ 18 കഴിഞ്ഞവർക്കും കൊവിഡ് വാക്സിൻ നൽകും. വാക്സിൻ മൂന്നാംഘട്ടം മെയ് 1 മുതൽ ആരംഭിക്കും. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും 50 ശതമാനം വീതം. കമ്പനികൾ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പകുതി കേന്ദ്രത്തിന് നൽകണം. സംസ്ഥാനങ്ങൾക്ക് നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങാം. വാക്സിൻ പൊതുവിപണിയിൽ വിൽക്കുന്നതിനും കമ്പനികൾക്ക് അനുമതി.

Related Posts