18 വയസ്സിന് മുകളിലുളളവര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനേഷൻ.
ജൂലൈ 15 മുതല്‍ 20-ാം തിയ്യതി വരെ ജില്ലയിലെ 20 ഹെല്‍ത്ത് ബ്ലോക്കുകളില്‍ 18 വയസ്സിന് മുകളിലുളളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിനുവേണ്ടി നാളെ (09/07/2021) മൂന്നു മണി മുതല്‍ സ്ലോട്ട് ലഭ്യമായിരിക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ജൂലൈ 15 മുതല്‍ 20-ാം തിയ്യതി വരെ ജില്ലയിലെ 20 ഹെല്‍ത്ത് ബ്ലോക്കുകളില്‍ 18 വയസ്സിനുമുകളിലുളളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിനുവേണ്ടി നാളെ (09/07/2021) മൂന്നു മണി മുതല്‍ സ്ലോട്ട് ലഭ്യമായിരിക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ജൂലൈ 15 മുതല്‍ 20-ാം തിയ്യതി വരെ ജില്ലയിലെ 20 ഹെല്‍ത്ത് ബ്ലോക്കുകളില്‍ 18 വയസ്സിനുമുകളിലുളളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിനുവേണ്ടി നാളെ (09/07/2021) മൂന്നു മണി മുതല്‍ സ്ലോട്ട് ലഭ്യമായിരിക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.