ഇസ്രായേലിൽ 2 പേർക്ക് പുതിയ കൊവിഡ് വകഭേദം
ടെൽ അവീവ്: ഇസ്രായേലിൽ രണ്ട് പേർക്ക് പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിദേശത്ത് നിന്ന് എത്തിയവരിൽ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നടത്തിയ പി.സി.ആർ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ഇവർക്ക് തലവേദന, പനി, പേശി വേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. സ്രവം വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.