2021 ലെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡുകൾ വിതരണം ചെയ്തു.

തൃശൂർ: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകൾ തൃശൂര്‍ വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആര്‍ ബിന്ദു വിതരണം ചെയ്തു.

സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2021;

വിജയികള്‍:-

സുധീര്‍ എം (ബ്ലൈഡ്‌നസ് ആന്റ് ലോ വിഷന്‍), അബ്ദുള്‍ നെസ്സാര്‍ എന്‍ എം (ഡെഫ് ആന്റ് ഹാര്‍ഡ് ഓഫ് ഹിയറിങ്ങ്), സാജു പി എസ് (ലൊകൊമോടോ ര്‍ ഡിസബിലിറ്റി), രതീഷ് എ വി (ബ്ലൈഡ്‌നസ് ആന്റ് ലോ വിഷന്‍, സ്വകാര്യ മേഖല), സീനത് ടി (ഡെഫ് ആന്റ് ഹാര്‍ഡ് ഓഫ് ഹിയറിങ്ങ്), മുഹമ്മദ് അന്‍വര്‍ കെ (ലൊകൊമോടോര്‍ ഡിസബിലിറ്റി, സ്വകാര്യ മേഖല), ഗിരീഷ് കെ കീര്‍ത്തി (ബെസ്റ്റ് സ്റ്റേറ്റ് റോള്‍ വിത്ത് ഡിസബിലിറ്റി), മാസ്റ്റര്‍ കഷ്യപ് റാം എസ് (ബെസ്റ്റ് ക്രീയേറ്റീവ് ചൈല്‍ഡ് വിത്ത് ഇന്റലക്ചല്‍ ഡിസബിലിറ്റി), ഹന്ന ജഹാറ(ബെസ്റ്റ് ക്രീയേറ്റീവ് ചൈല്‍ഡ് വിത്ത് ഫിസിക്കല്‍ ഡിസബിലിറ്റി), സുമേഷ് ഇ (ബെസ്റ്റ് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ വിത്ത് ഇന്റലക്ചല്‍ ഡിസബിലിറ്റി), ലതിക പി വി (ബെസ്റ്റ് സ്‌പോര്‍ട്‌സ് പേഴ്‌സണ്‍ വിത്ത് ഫിസിക്കല്‍ ഡിസബിലിറ്റി), ആര്യ രാജ് (ഔട്ട്സ്റ്റാന്‍ഡിങ് നാഷണല്‍, ഇന്റര്‍നാഷണല്‍ അച്ചീവര്‍ ഫ്രം ദി സ്റ്റേറ്റ്), മാജിക് പ്ലാനറ്റ് (ബെസ്റ്റ് പ്രൈവറ്റ് എംപ്ലോയര്‍ ഫോര്‍ പ്രൊമോട്ടിങ് പി ഡബ്ല്യൂ ഡി എംപ്ലോയീസ്), ആശ്രയ സ്‌പെഷ്യല്‍ സ്‌കൂള്‍ (ബെസ്റ്റ് പ്രൈവറ്റ് എംപ്ലോയര്‍ ഫോര്‍ പ്രൊമോട്ടിങ് പി ഡബ്ല്യൂ ഡി എംപ്ലോയീസ്), മൊബൈലിറ്റി ഇന്‍ ഡിസ്‌ട്രോഫിട്രസ്റ്റ് (ബെസ്റ്റ് ഇന്‌സ്ടിട്യൂഷന്‍, എന്‍ ജി ഒ വര്‍ക്കിംഗ് ഫോര്‍ ദി ഇന്ററസ്റ്റ് ഓഫ് പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി), ദേവാശ്രയം ചാരിറ്റബിള്‍സൊസൈറ്റി (ബെസ്റ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ വര്‍ക്കിംഗ് ഫോര്‍ ദി ഇന്ററസ്റ്റ് ഓഫ് പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി).

Related Posts