കേരളത്തിലൂടെയുള്ള 37 ട്രെയിനുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ.
37 ട്രെയിനുകൾ റദ്ദാക്കി.
By swathy
കേരളത്തിലൂടെയുള്ള 37 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. ഈ മാസം 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്. ജനശതാബ്ദി, വഞ്ചിനാട്, ചെന്നൈ സൂപ്പർ എക്സ്പ്രസ് തുടങ്ങിയവ റദ്ദാക്കി. വേണാട്, തിരുവനന്തപുരം - നിസാമുദ്ദീൻ, കൊല്ലം - ആലപ്പുഴ എക്സ്പ്രസ്സും ഇല്ല.