45 വയസ്സിന് മുകളിലുളള, ഓണ്‍ലൈനിലൂടെ സ്ലോട്ട് ലഭിച്ച് വാക്സിന്‍ ലഭ്യമാകാത്തവര്‍ക്കുളള വാക്സിനേഷന്‍.
45 വയസ്സിന് മുകളില്‍ പ്രായമായ, ജൂണ്‍ 26,28,29,30 എന്നീ തിയതികളില്‍ കോവാക്സിനുവേണ്ടി ഓണ്‍ലൈനില്‍ ഷെഡ്യൂള്‍ ചെയ്ത് ആദ്യ ഡോസിനുവേണ്ടി സ്ലോട്ട് ലഭിച്ച് വാക്സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് നാളെ (30/06/2021) ഫോണില്‍ മുന്‍പ് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന വാക്സിന്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. ഈ കേന്ദ്രങ്ങളില്‍ നിന്ന് കോവിഷീല്‍ഡ് വാക്സിനാണ് ലഭ്യമാക്കുന്നത്.
കോവിഷീല്‍ഡ് വാക്സിന്‍ ലഭിക്കുന്ന കേന്ദ്രങ്ങള്‍ :
- ഗവ. മെഡിക്കല്‍ കോളേജ്, മുളങ്കുന്നത്തുകാവ്
- ജനറല്‍ ആശുപത്രി, തൃശ്ശൂര്‍
- ജനറല്‍ ആശുപത്രി, ഇരിഞ്ഞാലക്കുട
- താലൂക്ക് ആസ്ഥാന ആശുപത്രി ചാലക്കുടി
- താലൂക്ക് ആസ്ഥാന ആശുപത്രി ചാവക്കാട്
- താലൂക്ക് ആസ്ഥാന ആശുപത്രി കൊടുങ്ങല്ലൂര്‍
- താലൂക്ക് ആശുപത്രി ചേലക്കര
- താലൂക്ക് ആശുപത്രി കുന്ദംകുളം
- താലൂക്ക് ആശുപത്രി പുതുക്കാട്
- ജില്ലാ ആശുപത്രി,വടക്കാഞ്ചേരി
- പ്രാഥമിക ആരോഗ്യ കേന്ദ്രം അടാട്ട്
- പ്രാഥമിക ആരോഗ്യ കേന്ദ്രം അളഗപ്പനഗര്‍
- പ്രാഥമിക ആരോഗ്യ കേന്ദ്രം അണ്ടത്തോട്
- പ്രാഥമിക ആരോഗ്യ കേന്ദ്രം അരിമ്പൂര്‍
- കുടുംബ ആരോഗ്യ കേന്ദ്രം ആര്‍ത്താറ്റ്
- പ്രാഥമിക ആരോഗ്യ കേന്ദ്രം അവണൂര്‍
- പ്രാഥമിക ആരോഗ്യ കേന്ദ്രം അവിണിശ്ശേരി
- കുടുംബ ആരോഗ്യ കേന്ദ്രം അയ്യന്തോള്‍
- പ്രാഥമിക ആരോഗ്യ കേന്ദ്രം ചൂണ്ടല്‍
- കുടുംബ ആരോഗ്യ കേന്ദ്രം ചൊവ്വന്നൂര്‍
- കുടുംബ ആരോഗ്യ കേന്ദ്രം ദേശമംഗലം
കുടുംബ ആരോഗ്യ കേന്ദ്രം ദേശമംഗലം
മേല്‍ ദിവസങ്ങളില്‍ കോവാക്സിന് സ്ലോട്ട് ലഭിച്ച് വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവരും കോവാക്സിന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമുളളവരുമായവര്‍ക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് കോവാക്സിന്‍ സ്വീകരിക്കാവുന്നതാണ്.്ലോട്ട് ലഭിച്ച് വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കാത്തവരും കോവാക്സിന്‍ തന്നെ വേണമെന്ന് നിര്‍ബന്ധമുളളവരുമായവര്‍ക്ക് തൃശൂര്‍ ജനറല്‍ ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് കോവാക്സിന്‍ സ്വീകരിക്കാവുന്നതാണ്.