ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം മിന്നലാക്കി യു എ ഇ മലയാളികൾ
ഇന്ത്യയുടെഎഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം വ്യത്യസ്ത രീതിയിൽ ആഘോഷിച്ചു ഒരു കൂട്ടം മലയാളികൾ. കേരള റൈഡേഴ്‌സ് യു എ ഇ യുടെ അംഗങ്ങൾ ആണ് മിന്നൽ റൺ സംഘടിപ്പിച്ചത്.
7.3 കെ എം റൺ 10 മെംബേർസ് വീതം ഇന്ത്യൻ ഹീറോ ആയ മിന്നൽ മുരളിയുടെ ടി ഷർട്ട് ധരിച്ചാണ് ഓട്ടത്തിൽ പങ്കെടുത്തത്. നവനീത്, ഷംഷാദ്, ഷിജൊ വര്ഗീസ്, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് മിന്നൽ റൺ സംഘടിപ്പിച്ചത്.