പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി
By NewsDesk

മലപ്പുറം പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ മത്സ്യ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. പൊന്നാനിയില്‍ നിന്ന് പോയ ബോട്ടാണ് മുങ്ങിയത്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.