അബുദാബിയിൽ സ്ഫോടനം

യു എ ഇ: അബുദാബിയിലെ മുസഫയിൽ 3 പെട്രോളിയം ടാങ്കറുകളിൽ സ്ഫോടനം നടന്നു. രാജ്യാന്തര വിമാനത്താവളത്തിന് സമീപം നിർമ്മാണമേഖലയിലാണ് സ്ഫോടനം ഉണ്ടായത്. ഡ്രോണിനോട് സാമ്യമുള്ള ഉപകരണം പതിച്ചാണ് തീപിടുത്തമുണ്ടായത് എന്ന് യു എ ഇ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതി വിമതർ ഏറ്റെടുത്തു. ആളപായമില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. അന്വേഷണം തുടങ്ങി യു എ ഇ അധികൃതർ.

Related Posts