അബുദാബിയിലേക്കുള്ള പ്രവേശനവിലക്ക് നീക്കി; ആർ ടി പി സി ആർ വേണ്ട.

അബുദാബി: ഒന്നര വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം യു എ ഇയുടെ മറ്റു ഭാഗങ്ങളിൽനിന്ന് അബുദാബിയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കി. ദുബായ് ഉൾപ്പെടെയുള്ള മറ്റ് എമിറേറ്റുകളിൽ നിന്ന് നാളെ മുതൽ പി സി ആർ ടെസ്റ്റ് നടത്താതെ തന്നെ അബുദാബിയിൽ പ്രവേശിക്കാം.

Related Posts