അപേക്ഷകൾ ക്ഷണിക്കുന്നു.
വലപ്പാട് ഗ്രാമപഞ്ചായത് കൃഷിഭവൻ ചിങ്ങം 1, കർഷക ദിനാചരണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ മികച്ച സമിശ്ര കർഷകൻ/ കർഷക, യുവകർഷകൻ/ കർഷക, പട്ടികജാതി കർഷകൻ/ കർഷക, വിദ്യാർത്ഥിൻ കർഷകൻ/ വിദ്യാർത്ഥി കർഷക, മത്സ്യ കർഷകൻ/ കർഷക, ക്ഷീര കർഷകൻ/ കർഷക, വനിതാ കർഷക/ കർഷക തൊഴിലാളി എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു അർഹരായ അപേക്ഷകർ 12/8/2021 10 പി.എം നു മുമ്പായി കൃഷി ഭവനിൽ സമർപ്പിക്കേണ്ടതാണ്.കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദരവ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.