അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സുകൾക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളം എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സുകൾക്ക് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾ www.srccc. in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പ്രോസ്പെക്ട്സ് തിരുവനന്തപുരത്ത് നന്താവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ് ആർ സി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും.
വിലാസം,ഡയറക്ടർ സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്താവനം,വികാസ് ഭവൻ പി ഒ തിരുവനന്തപുരം 33 ഫോൺ 0471 - 2325102, 94 46 32 3871 http://srccc.in/download/prospectus എന്ന ലിങ്കിൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാം.