ശ്രദ്ധേയമായ അടിക്കുറിപ്പോടെ സോഷ്യൽമീഡിയയിൽ തന്ടെ ചിത്രം പങ്കുവച്ചു നടി ഭാവന
പ്രിയ സുഹൃത്തും നടിയുമായ മഞ്ജുവാര്യര്‍ പകര്‍ത്തിയ തന്‍റെ ചിത്രം സോഷ്യൽമീഡിയയിലൂടെ പങ്കുവച്ച് നടി ഭാവന. ശ്രദ്ധേയമായ അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
'നാമ്മളെല്ലാവരും അൽപം തകർന്നവരാണ് ഇങ്ങനെയാണ് വെളിച്ചം കടന്നു വരുന്നത്' എന്നാണ് ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
പ്രിയ സുഹൃത്തുക്കളെല്ലാം ചിത്രത്തിനു താഴെ കമന്‍റുകളിടുന്നു. നടിയുടെ വാക്കുക്കളില്‍ പ്രചോദനം കൊള്ളുന്ന രീതിയിലുള്ള കമന്‍റുകളാണ് ഏറെയും. മഞ്ജുവും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.