നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: ടെലിവിഷൻ അവതാരകയും നടിയുമായ സുബി സുരേഷ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.

ഒട്ടേറെ സീരിയലുകളിലും സിനിമകളിലും വേഷമിട്ട സുബി ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയയായിരുന്നു.

Related Posts