അടാട്ട് ഗ്രാമീണ വായനശാല വാക്സിൻ ചലഞ്ചിൽ പങ്കാളിയായി.

ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് അടാട്ട് ഗ്രാമീണ വായനശാലയുടെ വിഹിതവും, ലൈബ്രേറിയൻ വിഹിതവും പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അടാട്ട് , അടാട്ട് കൈപ്പറമ്പ് നേതൃസമിതി കൺവീനർ സി കെ സന്തോഷിന് കൈമാറി . ഉണ്ണികൃഷ്ണൻ അടാട്ട് , ആനന്ദ് അടാട്ട്, വിനോദ് അടാട്ട് , രഞ്ജിത്ത് മാടശ്ശേരി , ധന്യ മതിലകത്ത് തുടങ്ങിയവർ പങ്കെടുത്തു