മഴക്കെടുതി, ഉരുൾപൊട്ടൽ എന്നിവ മൂലം തകർന്നു പോയ കുടുംബങ്ങൾക്ക് എ ഐ വൈ എഫ് വിഭവ സമാഹരണം നടത്തി

വലപ്പാട് : മഴക്കെടുതി, ഉരുൾപൊട്ടൽ എന്നിവ മൂലം തകർന്നു പോയ കുടുംബങ്ങൾക്ക്

എ ഐ വൈ എഫ് വലപ്പാട് മേഖലാ കമ്മിയുടെ നേതൃത്വത്തിൽ വിഭവ സമാഹരണം നടത്തി

എ ഐ വൈ എഫ് മണ്ഡലം പ്രസിഡണ്ട് സജൽ കുമാർ ഉദ്ഘാടനം ചെയ്തു

വലപ്പാട് മേഖലാ പ്രസിഡണ്ട് മുബീഷ് പനയ്ക്കൽ, കിഷോർ വാഴപ്പുള്ളി, സീന കണ്ണൻ, കണ്ണൻ വലപ്പാട്, അജിത്ത് നന്ദൻ, അനുപ്രസാദ്, ഉണ്ണികൃഷ്ണൻ, റജിൽ വിജയൻ എന്നിവർ പങ്കെടുത്തു.

സമാഹരിച്ച വിഭവങ്ങൾ എ ഐ വൈ എഫ് നാട്ടിക മണ്ഡലം കമ്മറ്റിക്കൊപ്പം ദുരിത ബാധിത പ്രദേശങ്ങളിലെക്ക് എത്തിച്ചു നൽകും

Related Posts