അക്ഷയ കേന്ദ്രങ്ങളിൽ ജോലി ഒഴിവ്.
അന്തിക്കാട്:
അന്തിക്കാട്, മുറ്റിച്ചൂർ, തളിക്കുളം അക്ഷയ കേന്ദ്രങ്ങളിൽ താഴെ പറയുന്ന തസ്തികകളിൽ ജോലി ഒഴിവ്. ആധാർ ഓപ്പറേറ്റർ, കമ്പ്യൂട്ടർ ടീച്ചർ, ഓഫിസ് സ്റ്റാഫ്, ട്രെയിനി എന്നീ തസ്തികകളിലേക്കാണ് ഒഴിവ്. 20 നും 40 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഈ മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന. മുൻപരിചയമില്ലാത്തവർക്ക് ട്രെയിനിയായി അപേക്ഷിക്കാം (ഇവർക്ക് 3 മുതൽ 6 മാസം വരെ ട്രെയിനിംഗിന് ശേഷം നിയമനം) താത്പര്യമുള്ളവർ മാത്രം താഴെയുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് ജൂലൈ 13ന് മുമ്പ് അയക്കുക.
https://docs.google.com/forms/d/e/1FAIpQLSf1HvWPd93oT5fd-_Hkrzq60mOZTFkXVHhINlbMK7f2gnw7NQ/viewform?usp=sf_link