കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി.
അതീവ ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി.
By athulya
തിരുവനന്തപുരം:
അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. അധികൃതർ നിർദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നും മാറിത്താമസിക്കണം. ആരും മത്സ്യബന്ധനത്തിന് പോകരുത്. മലയോര മേഖലയിലേക്കുള്ള രാത്രിസഞ്ചാരം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.