അപേക്ഷ ക്ഷണിച്ചു

കൊരട്ടി ഗ്രാമപഞ്ചായത്ത് ഇഗ്രാമ സ്വരാജ് പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 23ന് മുമ്പായി അപേക്ഷിക്കണം. ഫോൺ: 0480 273205

Related Posts