നവോദയ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
മായന്നൂരില്‍ പ്രവര്‍ത്തിക്കുന്ന നവോദയ വിദ്യാലയത്തിലേയ്ക്ക് 2022-23 അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ് അഡ്മിഷനായി
പ്രവേശനപരീക്ഷ നടത്തുന്നു. 2022 ഏപ്രില്‍ 30നാണ് പരീക്ഷ. 2021 നവംബര്‍ 30ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കണം.
ഫോണ്‍ : 04884-286260, വെബ്‌സൈറ്റ്: www.navodaya.gov.in/nvs/nvs-school/THRISSUR/en/home/