യുവസാഹിത്യകാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് 18നും 40നും മദ്ധ്യേ പ്രായമുള്ള യുവസാഹിത്യകാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആനുകാലികങ്ങളിലും മറ്റും സൃഷ്ടികള്‍ പ്രസിദ്ധീകരിച്ച യുവസാഹിത്യകാരന്‍മാര്‍ ആയിരിക്കണം. താൽപര്യമുള്ളവര്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച രചനയുടെ കോപ്പി, ബയോഡാറ്റ, വയസ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ഒക്ടോബര്‍ 25നകം അപേക്ഷിക്കണം.
ഇമെയിൽ : tcr.ksywb@kerala.gov.in
ഫോണ്‍ - 0487 2362321, 8078708370