അഡ്മിഷന് അപേക്ഷിക്കാം

മാള കെ കരുണാകരന്‍ സ്മാരക ഗവണ്‍മെന്റ് ഐ ടി ഐയിലേക്ക് അഡ്മിഷനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് 17 ട്രേഡുകളില്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂലൈ 30. ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ itiadmissions.kerala.gov.in വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് itimalaoffice@gmail.com, ഫോണ്‍ : 0480 2893127.

Related Posts