പി എസ് സി അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തൃശൂർ: സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള വരയിടം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിൽ ലൈബ്രറി സയൻസ്, പി ജി ഡി സി എ, ഡി സി എ എന്നീ പി എസ് സി അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഡിസംബർ 25ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547005022, 0471 2214773

Related Posts