പ്രീക്വാട്ടറിലേക്ക് ജയിച്ച് കയറി അർജന്റീന; പോളണ്ടിനെതിരെ ജയം
By admin
ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി അർജൻ്റീന. പോളണ്ടിനെതിരെ നടന്ന നിർണായക മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെസിയും ടീമും ജയം നേടിയത്. ഇതോടെ ഗ്രൂപ്പ് സിയിൽ അർജൻ്റീന ഒന്നാം സ്ഥാനത്തെത്തി.