ജൂലൈ 25 ന് നടത്താനിരുന്ന ആര്‍മി പൊതുപ്രവേശന പരീക്ഷ മാറ്റിവെച്ചു.

ജൂലൈ 25 ന് നടത്താനിരുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് പൊതുപ്രവേശന പരീക്ഷ, കൊവിഡ് വ്യാപനത്തിന്റെയും ശക്തമായ മണ്‍സൂണ്‍ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

Related Posts