ലഹരി പാർട്ടി കേസ് ആര്യൻ ഖാൻ ജയിൽ മോചിതനായി

ആര്യൻ ഖാൻ ജയിൽ മോചിതനായി. 22 ദിവസത്തിനു ശേഷമാണ് ആര്യൻ മോചിതനാവുന്നത് . ആര്യനെ സ്വീകരിക്കാൻ ഷാരൂഖ് ഖാൻ ജയിലെത്തി .ജയിലിനു പുറത്തും ഷാരൂഖിന്റെ വീടിനു പുറത്തും ആരാധകരുടെ വലിയതിരക്ക് ആണ്

Related Posts