ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ അഷ്ടമി രോഹിണി മഹോത്സവം.

ഏങ്ങണ്ടിയൂർ:

ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ വർഷംതോറും നടത്തി വരുന്ന അഷ്ടമി രോഹിണി മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചാരങ്ങൾ മാത്രമായി നടത്തി രാവിലെ ഗണപതിഹോമം, മഹാവിഷ്ണുവിന് നവകം പഞ്ചഗവ്യം, തുടങ്ങി വിശേഷാൽ പൂജകൾ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് ദിവാകരൻ നമ്പൂരി മേൽശാന്തി സജീവ് എമ്പ്രാന്തിരി എന്നിവർ നേതൃത്വം നൽകി. വൈകീട്ട് ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, അത്താഴപൂജ എന്നിവയും നടത്തും.

Related Posts