കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതിരപ്പിള്ളി പഞ്ചായത്തിലെ വെറ്റിലപ്പാറയിൽ സ്ഥിരം ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നു.

അതിരപ്പിള്ളി :

വെറ്റിലപ്പാറ പാലത്തിന് സമീപത്തുള്ള കോട്ടേഴ്സ് പടി ജംഗ്ഷനിലാണ് ചെക്ക് പോസ്റ്റ് നിർമ്മിക്കുന്നത്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ചെക്ക് പോസ്റ്റ് നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. അതിരപ്പിള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ചെക്ക് പോസ്റ്റ് നിർമ്മാണം നടക്കുന്നത്.

Related Posts