ലേലം അറിയിപ്പ്
മണ്ണുത്തി സംസ്ഥാന ബയോകണ്‍ട്രോള്‍ ലാബിലെ മരങ്ങള്‍ സ്വന്തം ചെലവില്‍ മുറിച്ചു മാറ്റി കൊണ്ടുപോകുന്നതിന് ലേലം ക്ഷണിച്ചു. ഓഗസ്റ്റ് 13 ന് ബയോകണ്‍ട്രോള്‍ ലാബില്‍ വെച്ച് നടക്കുന്ന ലേലത്തില്‍ പങ്കെടുക്കുന്നവരും ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവരും 1000 രൂപ നിരദ്രവ്യമായി മുന്‍കൂര്‍ കെട്ടിവെയ്ക്കണം. ക്വട്ടേഷന്‍ മേല്‍ പറഞ്ഞ ദിവസം രാവിലെ 11.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487- 2374605 ഇ-മെയില്‍ : Sbclgov@ gmail.com