ഓഡിറ്റ് നടത്തുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു

മത്സ്യ കര്‍ഷക വികസന സമിതിയുടെ ഓഡിറ്റ് നടത്തുന്നതിന് അംഗീകൃത ചാര്‍ട്ടേഡ് അക്കൗണ്ടൻ്റുകള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. അപേക്ഷകര്‍ കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ മത്സ്യകര്‍ഷക വികസന സമിതിയുടെ കണക്കുകള്‍ പരിശോധിച്ചവരാകരുത്. അവസാന തിയ്യതി സെപ്റ്റംബര്‍ 9. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 0487 2421090.