ബാഡ്മിന്റൺ താരം പി വി സിന്ധു ക്വാർട്ടറിൽ

ടോക്യോ: തകർപ്പൻ വിജയം കാഴ്ചവെച്ച് ബാഡ്മിന്റൺ താരം പി വി സിന്ധു ഒളിമ്പിക്സിന്റെ ക്വാർട്ടറിലേക്ക്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിക്ഫെൽഡിനെ നേരിട്ടുള്ള ഗെയിമുകൾക്ക് കീഴടക്കിയാണ് സിന്ധുവിന്റെ ക്വാർട്ടർ പ്രവേശനം. സ്കോർ: 21-15, 21-13.

Related Posts