ബാങ്കുകളുടെ പ്രവൃത്തി ദിനങ്ങൾ ഏകോപിപ്പിച്ചു.

ട്രിപ്പിള്‍ ലോക്‌ ഡൗൺ ഉള്ള ജില്ലകളിലും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾ പ്രവൃത്തി ദിനങ്ങൾ ആക്കി ബാങ്കുകൾ.

ട്രിപ്പിള്‍ ലോക്‌ ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി ക്രമീകരിച്ചു. മറ്റു ജില്ലകളിലും എല്ലാ ബാങ്കുകളും ഈ മൂന്നു ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാലാണ് പുതിയ തീരുമാനം. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കും.

Related Posts