മുംബൈ ബാർജ് അപകടം; ഒരു മലയാളി കൂടി മരിച്ചു.
മരിച്ചവരിൽ തൃശ്ശൂർ സ്വദേശിയും.
By athulya
തൃശ്ശൂർ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അർജുൻ (39) ആണ് മരിച്ചത്. ഇതോടെ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി.