സോഷ്യൽ ജസ്റ്റിസ്‌ ഫോർ ഇന്റർനാഷണൽ സിവിൽ റൈറ്സ് ആൻഡ് നാഷണൽ ആൻഡ് ക്രൈം ആൻഡ് ഹ്യൂമൻ റൈറ്സ് കൌൺസിൽ ഓഫ് ഇന്ത്യ യുടെ കർണാടക സംസ്ഥാന പ്രസിഡണ്ടിന് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ആദരവ്

സോഷ്യൽ ജസ്റ്റിസ്‌ ഫോർ ഇന്റർനാഷണൽ സിവിൽ റൈറ്സ് ആൻഡ് നാഷണൽ ആൻഡ് ക്രൈം ആൻഡ് ഹ്യൂമൻ റൈറ്സ് കൌൺസിൽ ഓഫ് ഇന്ത്യ യുടെ കർണാടക സംസ്ഥാന പ്രസിഡണ്ടിന് ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ ആദരവ്

സോഷ്യൽ ജസ്റ്റിസ്‌ ഫോർ ഇന്റർനാഷണൽ സിവിൽ റൈറ്സ് ആൻഡ് നാഷണൽ ആൻഡ് ക്രൈം ആൻഡ് ഹ്യൂമൻ റൈറ്സ് കൌൺസിൽ ഓഫ് ഇന്ത്യ യുടെ കർണാടക സംസ്ഥാന പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത വന്നേരി ഗോപിനതിനെ ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് ഇ പി ഹരീഷ് പൊന്നാട അണിയിച്ചു. ജനറൽ സെക്രട്ടറി മാരായ സേവ്യൻ പള്ളത്, എ കെ ചന്ദ്രശേഖരൻ, ബ്ലോക്ക്‌ മെമ്പർ ഭഗീഷ് പൂരാടൻ, ലാൽ ഊണുങ്ങൽ, അരുണഗിരി എന്നിവർ സന്നിഹിതരായിരുന്നു. നീതി ലഭിക്കാത്തവർക്കു, നീതി ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് സംഘ ടനയുടെ ലക്ഷ്യമെന്നു ഗോപിനാഥ് പറഞ്ഞു.

Related Posts