ജലവിതരണം തടസപ്പെടും

അരിസ്റ്റോ റോഡിൽ പൈപ്പ് ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 1 ന് കൂർക്കഞ്ചേരി, ചിയ്യാരം, വളാർക്കാവ്, നെല്ലിക്കുന്ന്, കുരിയച്ചിറ, ചേലക്കോട്ടുകര എന്നീ ഭാഗങ്ങളിലാണ് ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Related Posts