കെയർ ടേക്കർ ഒഴിവ്
By Jasi
കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പകൽ വീട്ടിലേയ്ക്ക് കരാറടിസ്ഥാനത്തിൽ കെയർടേക്കറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൊടകര പഞ്ചായത്തിലെ സ്ഥിര താമസക്കാരും എസ്എസ്എൽസി പാസായവരുമായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 2 ആണ്. ഫോൺ : 0480 2727990