വിചാരണ മാറ്റിവെച്ചു
By Jasi
തൃശൂര്‍ ജില്ലയില്‍പ്പെട്ട ദേവസ്വം വക കാണം/വെറുമ്പാട്ടവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട എസ് എം കേസുകളുടെ ആഗസ്റ്റ് ഏഴാം തീയതിയിലെ വിചാരണ 2022 ഫെബ്രുവരി 22 ലേയ്ക്ക് മാറ്റിവെച്ചതായി ലാന്‍ഡ് ട്രിബ്യൂണല്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.