യൂറോപ്പിലെയും മധ്യേഷ്യയിലെയും 53 രാജ്യങ്ങളിൽ അതിജാഗ്രതാ നിർദേശം, കൊവിഡിൻ്റെ പുതിയ തരംഗ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന
കേരളത്തിൽ ഇന്ന് 7545 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 5936 പേര് രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 55 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.