സംസ്ഥാനത്ത് ഇന്ന് 8733 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 9855 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,202 ആയി.